Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രത്തിന് തുടക്കമായി, 'നേര്' പൂജ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് നേര്

Mohanlal Jeethu Joseph Ner Chingam one

കെ ആര്‍ അനൂപ്

, വ്യാഴം, 17 ഓഗസ്റ്റ് 2023 (11:19 IST)
മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. 'നേര്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി. ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണ്. 
webdunia
 
ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 
 കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയായിരിക്കും ഇതെന്ന സൂചന നേരത്തെ പുറത്തുവന്ന പോസ്റ്റര്‍ നല്‍കിയിരുന്നു.
webdunia
 
 ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സതീഷ് കുറുപ്പാണ് ഛായാ?ഗ്രഹണം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചിങ്ങമാസം ജീവിതത്തില്‍ ഐശ്വരം നിറയ്ക്കട്ടെ'; കുടുംബത്തോടൊപ്പം നടി ശരണ്യ മോഹന്‍