Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരി അഴകില്‍ ചിന്നു ചാന്ദിനി, നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

Chinnu Chandni Actress Mammootty jyothika

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 മെയ് 2023 (18:05 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ കാതല്‍ ഒരുങ്ങുകയാണ്. സിനിമയില്‍ നടി ചിന്നു ചാന്ദിനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതേ സിനിമയുടെ സെറ്റില്‍ ആയിരുന്നു മമ്മൂട്ടിയുടെ കൂടെ താരത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം നടന്നത്. ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചിന്നു പങ്കുവെച്ചു.
'താനാരാ'എന്നാ പുതിയ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് നടി ചിന്നു ചാന്ദിനി.റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്.
കുഞ്ചാക്കോ ബോബന്‍-ചെമ്പന്‍ വിനോദ് ടീമിന്റെ ഭീമന്റെ വഴി എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 വര്‍ഷത്തെ കൂട്ട്, കുടുംബത്തോടൊപ്പം വിവാഹം വാര്‍ഷികം ആഘോഷിച്ച് ആസിഫലി