Webdunia - Bharat's app for daily news and videos

Install App

എന്തൊരു മാറ്റം, പ്രേക്ഷകരെ ഞെട്ടിക്കാന്‍ വിക്രമിന്റെ തങ്കലാന്‍, ടീസര്‍ എത്തുന്നത് ഈ ദിവസം

കെ ആര്‍ അനൂപ്
ശനി, 28 ഒക്‌ടോബര്‍ 2023 (11:50 IST)
വിക്രമിനെ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തങ്കലാന്‍.പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമ വന്‍ ബജറ്റിലാണ് ഒരുങ്ങുന്നു. സിനിമയുടെ പുതിയ പോസ്റ്ററും റിലീസ് തീയതിയും പുറത്തു വന്നിരിക്കുന്നു.
<

A fiery story of a bygone era that’s waiting to be told & cherished

#Thangalaan teaser dropping on 1st November

&#Thangalaan arriving at cinemas worldwide on 26th January, 2024@Thangalaan @beemji @kegvraja @StudioGreen2 @officialneelam @parvatweets @MalavikaM_pic.twitter.com/CprbavpGkV

— Vikram (@chiyaan) October 27, 2023 >
2024 ജനുവരി 26നാണ് റിലീസ്. തമിഴ്, മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും.ടീസര്‍ നവംബര്‍ 1ന് എത്തും.ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രമിനെ കാണാന്‍ ആകുന്നത്. സിനിമയുടെ മേക്കിങ് വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് ഇതെന്നും പറയപ്പെടുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments