Webdunia - Bharat's app for daily news and videos

Install App

സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം ഉടൻ?

സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം ഉടൻ?

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (12:47 IST)
സിഐഡി മൂസ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകന്റെ റോളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോണി ആന്റണി. ദിലീപിനെ നായകനാക്കി ചെയ്‌ത കോമഡി ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്. ഇന്നും മലയാളികളുടെ ഇഷ്‌ട ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താൽ ആദ്യ പത്തെണ്ണത്തിൽ സി ഐ ഡി മൂസയും ഉണ്ടാകും.
 
അതിന് ശേഷം ദിലീപിനെ തന്നെ നായകനാക്കി എടുത്ത കൊച്ചിരാജാവും മികച്ച വിജയമാണ് നേടിയത്. ഇപ്പോള്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെ കുറിച്ചാണ് മനസ് തുറന്നിരിക്കുകയാണ് ജോണി ആന്റണി. 
 
എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തൊന്നും സാധ്യമല്ലെന്നാണ് ജോണി ആന്റണി പറയുന്നത്. 'ഇപ്പോള്‍ ആലോചിച്ചാല്‍ 2 വര്‍ഷം കഴിഞ്ഞേ ചിത്രം നടക്കൂ. അത്രയും സ്റ്റഡി ചെയ്തേ അത് നടത്താനാവൂ. ഒരുപാട് ആര്‍ട്ടിസ്റ്റുകളെ നഷ്ടമായിട്ടുണ്ട്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ ഇപ്പോഴില്ല. അമ്പിളിച്ചേട്ടനും വയ്യാതായി. പോസ്റ്റ് പ്രൊഡക്ഷന്‍ ടീമിനെ നേരത്തെ കൊണ്ടുവന്ന് സ്റ്റോറി ബോര്‍ഡൊക്കെ സെറ്റ് ചെയ്യണം. അതിനൊക്കെ ഒരുപാട് സമയമെടുക്കും’- അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ദൈവവിശ്വാസികളാണ് സിപിഎമ്മിന്റെ കരുത്തെന്ന് എം.വി ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments