Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സിനിമ ലോകം

കെ ആര്‍ അനൂപ്
തിങ്കള്‍, 6 മെയ് 2024 (17:13 IST)
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. രണ്ടാള്‍ക്കും ആശംസ അറിയിച്ച് സിനിമ ലോകം. മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് ആദ്യം ഇരുവര്‍ക്കും ആശംസ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

തുടര്‍ന്ന് മമ്മൂട്ടിയുടെ സുഹ്രത്തും നിര്‍മ്മാതാവുമായ ജോര്‍ജ്ജും ആശംസകളുമായി എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by George Sebastian (@george.mammootty)

നടന്‍ രമേശ് പിഷാരടിയും ആശംസ അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anto Joseph (@iamantojoseph)

സിനിമ നിര്‍മ്മാതാവ് എന്‍ എം ബാദുഷയുടെ ആശംസ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N.M. Badusha (@badushanm)

1979-മെയ് ആറിനാണ് മമ്മൂട്ടിയുടെ വിവാഹം നടന്നത്.മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും 1982-ല്‍ മകള്‍ ജനിച്ചു.സുറുമി എന്നാണ് മകളുടെ പേര്. 1986-ല്‍ മകന്‍ ദുല്‍ഖറും പിറന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments