കളക്ഷന്‍ ഇടിഞ്ഞു,'വര്‍ഷങ്ങള്‍ക്കുശേഷം' 18 ദിവസം കൊണ്ട് എത്ര നേടി?

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ഏപ്രില്‍ 2024 (19:01 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' പ്രദര്‍ശനം തുടരുകയാണ്. 14 ദിവസങ്ങള്‍ക്ക് ശേഷം കളക്ഷന്‍ താഴോട്ട് ആയിരുന്നു. 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ആകെ 32.9 കോടി മാത്രമേ ചിത്രത്തിന് നേടാനായുള്ളൂ. 18-ാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 പതിനെട്ടാം ദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോടിക്ക് അടുത്താണ് കളക്ഷന്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 28-ന് ഞായറാഴ്ച, വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് 39.99% ഒക്യുപന്‍സി ഉണ്ടായിരുന്നു. മോണിംഗ് ഷോകള്‍ക്ക് 24.36%, ഉച്ച കഴിഞ്ഞുള്ള ഷോകള്‍ക്ക് 44.18%, ഈവനിംഗ് ഷോകള്‍ക്ക് 49.78%, നൈറ്റ് ഷോകള്‍ക്ക് 41.62% ആയിരുന്നു തിയേറ്ററുകളിലെ ഒക്യുപന്‍സി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്രഫണ്ട് ഇതുവരെ വന്നില്ല; വിദ്യാഭ്യാസ വകുപ്പിന് ആശങ്ക

അടുത്ത ലേഖനം
Show comments