Webdunia - Bharat's app for daily news and videos

Install App

ശിവകാര്‍ത്തികേയന്‍ ചതിച്ചു,ഈ ജന്മത്തില്‍ ഇനി ഒരുമിച്ച് ജോലി ചെയ്യില്ല,സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍ പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (12:57 IST)
സംഗീതസംവിധായകന്‍ ഡി. ഇമ്മനും ശിവ കാര്‍ത്തികേയനും ചേര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സിനിമ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും സൗഹൃദത്തിന് വിള്ളല്‍ വീണുകഴിഞ്ഞു. ശിവകാര്‍ത്തികേയന്‍ തന്നെ ചതിച്ചു എന്നാണ് ഇമ്മന്‍ പറയുന്നത്.
 
ശിവകാര്‍ത്തികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇനി നടന്റെ ചിത്രങ്ങള്‍ക്കായി സംഗീതസംവിധാനം നിര്‍വഹിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് തുറന്നു പറയാന്‍ അദ്ദേഹം തയ്യാറായില്ല. ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചു എന്നും അത് സ്വന്തം ജീവിതത്തെ മാറ്റിമറിച്ചൊന്നും ഇമ്മന്‍ പറഞ്ഞു.
 
ഈ ജന്മത്തില്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകും. വലിയ ഒരു ദ്രോഹമാണ് ശിവകാര്‍ത്തികേയന്‍ തന്നോട് ചെയ്തത്. അത് പുറത്തുപറയാന്‍ സാധിക്കില്ലെന്നും ഇമ്മന്‍ പറഞ്ഞു.
 
മനം കൊത്തി പറവൈ എന്ന സിനിമയിലൂടെയാണ് ഈ സൗഹൃദം വളര്‍ന്നത്.വരുത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകന്‍, സീമരാജ, നമ്മ വീട്ട് പുള്ളൈ തുടങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങള്‍ ശിവകാര്‍ത്തികേയന് വേണ്ടി ഇമ്മന്‍ ഒരുക്കി.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

അടുത്ത ലേഖനം
Show comments