അമ്മയാകാന്‍ ഒരുങ്ങി ദീപിക പദുക്കോണ്‍, ആദ്യ കണ്‍മണി സെപ്റ്റംബറില്‍ എത്തുമെന്ന് രണ്‍വീര്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ഫെബ്രുവരി 2024 (11:33 IST)
Deepika Padukone and Ranveer Singh
ജീവിതത്തില്‍ സന്തോഷകരമായ സമയത്തിലൂടെയാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും കടന്നുപോകുന്നത്. വൈകാതെ തന്നെ ഇരുവരും അച്ഛനും അമ്മയും ആകും. ഈ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരോട് ഇരുവരും അറിയിച്ചത്.
 
സെപ്റ്റംബറില്‍ കുഞ്ഞ് ജനിക്കുമെന്നും താരദമ്പതികള്‍ പറയുന്നു.
 
പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ, കൃതി സനണ്‍, വരുണ്‍ ധവാന്‍,ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്,രാകുല്‍ പ്രീത്, പ്രീതി സിന്റ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം ഇരുവര്‍ക്കും ആശംസകളുമായി എത്തി.
 
 2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു വെച്ചായിരുന്നു താരവിവാഹം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഗോലിയോം കി രാസ്ലീല രാംലീല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തുകയായിരുന്നു.
 
2015ല്‍ മാലിദ്വീപില്‍ വച്ചായിരുന്നു ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്തത്. തുടര്‍ന്ന് രഹസ്യമായി വിവാഹ നിശ്ചയവും നടത്തി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ആയിരുന്നു കല്യാണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ എസ്ഐആർ, പട്ടികയിൽ പെടാത്തവർ 21 ലക്ഷം!,കമ്മീഷൻ പരിശോധിക്കും

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

അടുത്ത ലേഖനം
Show comments