Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്... ജൂനിയര്‍ എന്‍ടിആറിന്റെ ദേവര ട്രെയിലറെത്തി

Devara  Official Trailer  Out  Now

കെ ആര്‍ അനൂപ്

, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (19:12 IST)
Devara Official Trailer Out Now
ജാന്‍വി കപൂറും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'ദേവര'.സിനിമയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
 
നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായെത്തുന്ന സെയ്ഫ് അലി ഖാനും അസാധ്യ പ്രകടനത്തിലൂടെ ആരാധകരുടെ കൈയടി വാങ്ങി.
 
 അനിരുദ്ധ് രവിചന്ദറിന്റെ മറ്റൊരു സിനിമയുടെ ആകര്‍ഷണം.
 
 
കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന .
യുവസുധ ആര്‍ട്ട്സും എന്‍.ടി.ആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റീമേക്കിൽ താത്പര്യമില്ല, അന്യൻ തന്നെ വെച്ച് രണ്ടാം ഭാഗം ചെയ്യാമായിരുന്നുവെന്ന് വിക്രം