Webdunia - Bharat's app for daily news and videos

Install App

പിക് ഓഫ് ദി ഇയർ! വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി നയന്‍താരയും ധനുഷും; കണ്ട ഭാവം നടിക്കാതെ താരങ്ങൾ

നിഹാരിക കെ എസ്
വെള്ളി, 22 നവം‌ബര്‍ 2024 (09:11 IST)
കഴിഞ്ഞ ദിവസമാണ് ധനുഷ്-നയൻതാര പ്രശ്നം ആരംഭിച്ചത്. ധനുഷിനെതിരെ രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ച് കൊണ്ട് നയൻതാര ആയിരുന്നു വിഷയത്തിന് തുടക്കം കുറിച്ചത്. വീഡിയോ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തതിന് പിന്നാലെ ഇരുവരും ഒരുവേദിയിൽ.  ചര്‍ച്ചകള്‍ക്കിടെ രണ്ടുതാരങ്ങളും ഒരേ ചടങ്ങിനെത്തിയത് ചർച്ചയാകുന്നു.  എന്നാല്‍ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല.
 
ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിര്‍മാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹച്ചടങ്ങിനാണ് ഇരുവരുമെത്തിയത്. പകര്‍പ്പവകാശത്തര്‍ക്കം നടന്നുകൊണ്ടിരിക്കെ ഇതാദ്യമായാണ് നയന്‍താരയും ധനുഷും ഒരേ ചടങ്ങിനെത്തുന്നത്. വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍താരയെത്തിയത്.

ഇവര്‍ എത്തുമ്പോള്‍ സദസിന്റെ മുന്‍നിരയില്‍ ധനുഷുമുണ്ടായിരുന്നു. ചടങ്ങില്‍ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത സീറ്റിൽ തന്നെയാണ് നയന്‍താരയും ഇരുന്നത്. പരസ്പരം നോക്കുക പോലും ചെയ്തില്ല. കണ്ടിട്ടുണ്ട് എന്നുറപ്പാണ്. എന്നാൽ, മുഖത്തോട് മുഖം നോക്കാതെ തിരിഞ്ഞിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ വൈറലായി. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയയില്‍ വെറലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments