Webdunia - Bharat's app for daily news and videos

Install App

'കില്ലര്‍, കില്ലര്‍, ക്യാപ്റ്റന്‍ മില്ലര്‍', പുതിയ സിനിമയുടെ തിരക്കുകളിലേക്ക് ധനുഷ്

കെ ആര്‍ അനൂപ്
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (10:57 IST)
ധനുഷിന്റെ ഇനി വരാനിരിക്കുന്ന സിനിമയാണ് 'ക്യാപ്റ്റന്‍ മില്ലെര്‍'. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവിടുന്നത്.
 
ക്യാപ്റ്റന്‍ മില്ലെറിലെ ധനുഷിന്റെ ലുക്ക് എന്ന തരത്തില്‍ ഒരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.സംവിധായകന്‍ അരുണ്‍ മതേശ്വരനും ഇതേ ചിത്രം പങ്കുവെച്ചതോടെ ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലെറിലെ ലുക്ക് ആണ് ഇതെന്ന് ആരാധകര്‍ വിചാരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments