Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിനൊപ്പം നിത്യമേനോനും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ധനുഷിനൊപ്പം നിത്യമേനോനും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

, ശനി, 11 ജൂണ്‍ 2022 (12:32 IST)
ധനുഷിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'.മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നിത്യ മേനെന്റെ ലുക്കാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.
റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍,പ്രകാശ് രാജ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. ജൂലൈ ഒന്നിനാണ് റിലീസ്. കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണ പെണ്ണായി നയന്‍താര, വീഡിയോ കണ്ടോ ?