Webdunia - Bharat's app for daily news and videos

Install App

വിനീതിനേയും കോമഡി പറഞ്ഞ് ചിരിപ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍, 'വര്‍ഷങ്ങള്‍ക്കുശേഷം' ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
വ്യാഴം, 25 ഏപ്രില്‍ 2024 (13:58 IST)
Varshangalkku Shesham
വിജയങ്ങള്‍ മാത്രം കണ്ടുവന്ന സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാള്‍. സ്‌കൂള്‍ അവധിക്കാലത്ത് ഒഴിവുകാലം ആഘോഷിക്കുന്ന പോലെയാണ് വിനീത് ശ്രീനിവാസിന്റെ ഷൂട്ടിംഗ് സെറ്റെന്ന് പലരും പറഞ്ഞിട്ടുണ്ട്. 40 ദിവസം കൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ മുഴുവന്‍ ചിത്രീകരണവും വിനീത് ശ്രീനിവാസന്‍ പൂര്‍ത്തിയാക്കിയത്. പല കാലങ്ങളിലായി നടക്കുന്ന കഥ ഇത്രയും വേഗത്തില്‍ ചിത്രീകരിക്കുക എന്നത് എളുപ്പമായ കാര്യമല്ല. 
 
വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനൊപ്പം അത്രത്തോളം എന്‍ജോയ് ചെയ്താണ് ഓരോ അണിയറ പ്രവര്‍ത്തകരും ചിത്രീകരണത്തില്‍ പങ്കാളികളാവുന്നത്. ആ കാഴ്ചകള്‍ ഒരിക്കല്‍ കൂടി കാണാം. ലൊക്കേഷന്‍ സമയത്ത് പകര്‍ത്തിയ ചിരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസന്റെ സ്‌കൂള്‍ കാലവും വീടും പകര്‍ത്തിയ സമയത്തെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 
വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്ത് പന്ത്രണ്ടാമത്തെ ദിവസം 1.15 കോടി രൂപ നേടി. സിനിമയുടെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍
 28.90 കോടി രൂപയാണ്. ഏപ്രില്‍ 22 തിങ്കളാഴ്ച 'വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ മലയാളം ഒക്കുപ്പന്‍സി മൊത്തത്തില്‍ 23.81% രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം

അടുത്ത ലേഖനം
Show comments