Webdunia - Bharat's app for daily news and videos

Install App

‘അച്ഛന് എന്നെ ഒരു വക്കീലാക്കണം എന്നായിരുന്ന ആഗ്രഹം, അന്ന് അച്ഛൻ അങ്ങനെ പറഞ്ഞതെന്തിന് എന്ന് ഇപ്പോഴാണ് ഞാൻ മനസിലാക്കുന്നത്‘: തുറന്നുപറഞ്ഞ് ദിലീപ്

Webdunia
ഞായര്‍, 10 മാര്‍ച്ച് 2019 (12:00 IST)
തന്നെ ഒരു വക്കീലായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത് എന്നും അച്ഛനെ അനുസരിക്കാത്തതിന്റെ ബുദ്ധിമുട്ട് താനിപ്പോൾ അനുഭവിക്കുകയാണ് എന്നും ദിലീപ്. ക്ലബ്ബ് എഫ് എമ്മിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ദിലീപിന്റെ ഈ തുറന്നുപറച്ചിൽ. ‘അച്ഛന് എന്നെ ഒരു വക്കീലായി കാണാനായിരുന്നു ആഗ്രഹം, ഇപ്പോഴത്തെ അവസ്ഥയിൽ അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‘ എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ 
 
ബി എ കഴിഞ്ഞ് എം എക്ക് ചേർന്നെങ്കിലും അപ്പോഴേക്കൂം ഞാൻ കമൽ സാറിനോടൊപ്പം അസിസ്റ്റന്റായി ജോയിൻ ചെയ്തു. ആസമയം അച്ഛന് എന്നെ എൽ എൽ ബിക്ക് വിടാനായിരുന്നു താൽ‌പര്യം എന്നാൽ മിമിക്രിയിലേക്കും സിനിമയിലേക്കുമെല്ലാം എന്റെ ചിന്തകൾ മാറിക്കഴിഞ്ഞിരുന്നു ദിലീപ് പറയുന്നു.
 
‘അച്ഛൻ അന്ന് പറഞ്ഞതിന്റെ വാല്യു എന്താണെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത്. മതാപിതാക്കളെ നമ്മൾ അനുസരിക്കണം. അവർ മുന്നോട്ട് ചിന്തിച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുക‘ ദിലീപ് പറഞ്ഞു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ് എമ്മിൽ എത്തിയപ്പോഴാണ് ദിലീപ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments