Webdunia - Bharat's app for daily news and videos

Install App

‘ശ്രീകുമാർ മേനോൻ പറയുന്നതെല്ലാം പൊട്ടത്തരങ്ങൾ’- മേനോൻ ‘തള്ളിനെ‘ കുറിച്ച് ദിലീപ് ഫാൻസ്

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (16:21 IST)
കാത്ത് കാത്തിരുന്ന ചിത്രമായിരുന്നു ഒടിയൻ. ഒടുവിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയിരിക്കുകയാണ്. റിലീസിനു മുന്നും പിൻപുമായി നിരവധി അവകാശവാദങ്ങളായിരുന്നു സംവിധായകൻ നടത്തിയത്. പക്ഷേ, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 
 
റിലീസിനു ശേഷം ഒടിയനെതിരെ നെഗറ്റീവ് റിവ്യു എഴുതുന്നവർ കൂലിയെഴുത്തുകാർ ആണെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ആരോപണം ഉന്നയിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ശ്രീകുമാർ മറുപടി അർഹിക്കുന്നില്ലെന്ന് ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ഖാൻ. 
 
ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം നിഷേധിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു റിയാസ്.  
 
‘യാഥാർഥ്യം എന്താണെന്ന് പ്രേക്ഷകർക്ക് അറിയാം. അത്രയേ ഉള്ളൂ. ഇതൊന്നും വലിയ സംഭവമാക്കേണ്ട സംഗതിയല്ല. അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ല‘ എന്നാണ് റിയാസ് പ്രതികരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments