കാവ്യയ്ക്കൊപ്പം ദിലീപ്, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പറഞ്ഞത്

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ഏപ്രില്‍ 2023 (11:19 IST)
നടി കാവ്യ മാധവന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നടിക്കൊപ്പം ദിലീപിനെയും കാണാം.ഉണ്ണി പി എസ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കാവ്യയ്ക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പങ്കിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni (@unnips)

കാവ്യയ്ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് എല്ലായ്‌പ്പോഴു വളരെ ആശ്വാസകരവുമാണെന്നും പതിവുപോലെ കാവ്യയുടെ മുടി അഴിച്ചു വിടുന്നതിനുപകരം, നടിക്ക് കൂടുതല്‍ പരമ്പരാഗതമായ ഒരു രൂപം നല്‍കാന്‍ ശ്രമിച്ചെന്നും ഉണ്ണി പറയുന്നു. കണ്ണുകളില്‍ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni (@unnips)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

അടുത്ത ലേഖനം
Show comments