Webdunia - Bharat's app for daily news and videos

Install App

സ്വന്തം അഭിനയത്തെക്കുറിച്ച് ദിലീഷ് പോത്തന് പറയാനുള്ളത് ഇതാണ് !

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (16:44 IST)
ചെയ്ത സിനിമകളെല്ലാം പ്രേക്ഷകരുടെ മാനസ് കീഴടക്കി. ആദ്യമായി നിർമ്മിച്ച സിനിമയും ആളുകൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ദിലീഷ് പോത്തൻ എന്ന സംവിധയകനെയും നടനെയും നിർമ്മാതാവിനെയും ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ അഭിനയ രംഗത്തെത്തിയതിന് പിന്നിലെ കാരണം ഇപ്പോ വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീഷ് പോത്തൻ.
 
കാശുകിട്ടുന്നതുകൊണ്ട് മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് എന്ന് ദിലീഷ് പോത്തൻ തുറന്നു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറെക്കാൾ പ്രതിഫലം അഭിനയിച്ചാൽ ലഭിക്കും എന്ന് തിരിച്ചറിവാണ് തുടക്കകാലത്ത് അഭിനയ രംഗത്തെത്തിച്ചത്.
 
സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ ആഷിക് അബുവാണ് എന്നെ അഭിനയതാവാക്കിയത്. അതിനു ശേഷം നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു. എന്നാൽ അഭിനയത്തെ ഗൌരവത്തോടെ കാണാൻ തുടങ്ങിയത് അടുത്തിടെയാണ് ദിലീഷ് പോത്തൻ പറഞ്ഞു.
 
സ്ക്രീനിൽ ഞാൻ അഭിനയിച്ച രംഗങ്ങൾ കാണുമ്പോൾ ഒന്നും ശരിയാ‍യില്ല എന്ന തോന്നലാണ്. ആളുകൾ അഭിനന്ദിക്കുകയും ചില രംഗങ്ങൾ കണ്ട് ചിരിക്കുകയുമെല്ലാം ചെയ്യുമെങ്കിലും എന്റെ  അഭിനയം അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം എന്നും ദിലീഷ് പോത്തൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

അടുത്ത ലേഖനം
Show comments