Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ബോളിവുഡില്‍ എന്ന കാണാം, ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

ഇനി ബോളിവുഡില്‍ എന്ന കാണാം, ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്

, വ്യാഴം, 25 മെയ് 2023 (17:47 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്. പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു വന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഷാഹിദ് കപൂര്‍ ആണ് നായകന്‍.
 
സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും നിര്‍മ്മിക്കുന്ന ചിത്രമാണിത്. സംവിധായകന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ഹിന്ദി ഭാഷയില്‍ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹുസൈന്‍ ദലാല്‍ ആണ്. ഇക്കാര്യം റോഷന്‍ ആന്‍ഡ്രൂസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ ആസ്വദിച്ച് സുചിത്ര മുരളി, പുതിയ ചിത്രങ്ങള്‍ കാണാം