Webdunia - Bharat's app for daily news and videos

Install App

കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച നടി, സിനിമ ഏതാണ് എന്ന് പിടികിട്ടിയോ ?

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂണ്‍ 2022 (08:52 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്‌സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

National Herald Case: സോണിയ ഗാന്ധി പദവി ദുരുപയോഗം ചെയ്തു, തട്ടിയത് 988 കോടി, എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം?

നിലവില്‍ ഇന്ത്യയിലെ സജീവ കോവിഡ് കേസുകള്‍ 275; ഏതുനിമിഷവും പുതിയ തരംഗം വരാമെന്ന ആശങ്കയില്‍ ആരോഗ്യവിദഗ്ധര്‍

നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ക്രൂരമായി മർദിച്ചതായി പരാതി, ബിജെപി അനുഭാവികളുടെ ആക്രമണമെന്ന് ആരോപണം

അടുത്ത ലേഖനം
Show comments