Webdunia - Bharat's app for daily news and videos

Install App

സാരിയിൽ സെക്സിയായി ദിവ്യാപിള്ള

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2022 (22:22 IST)
അയാൾ ഞാനല്ല എന്ന സിനിമയിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ദിവ്യ പിള്ള. പൃഥ്വിരാജ് നായകനായ ഊഴം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധേയയാത്.മൈ ഗ്രേറ്റ് ഫാദർ, കള,കാതുവാക്കുല രണ്ട് കാതൽ എന്നീ സിനിമകളിലും താരം തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബ്രിട്ടീസ് പൗരനായ ഒസാമ അൽ ബന്നനാണ് താരത്തിൻ്റെ ഭർത്താവ്. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
 
ഓറഞ്ച് സാരിയിൽ സെക്സി ലുക്കിലാണ് താരം എത്തുന്നത്. ഏറെ സുന്ദരിയായി താരമെത്തുന്ന ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. വിവാഹിതയായ ശേഷവും അഭിനയം തുടരുന്ന ദിവ്യപിള്ളയുടേതായി ഷഫീഖിൻ്റെ സന്തോഷം,കിംഗ് ഫിഷ് എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81%, 30145 പേർക്ക് ഫുൾ എ പ്ലസ്, സേ പരീക്ഷ ജൂൺ 21 മുതൽ

ദേശീയ പാത തകര്‍ന്ന സംഭവം: കരാര്‍ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ, ഓഫീസ് അടിച്ചുതകര്‍ത്തു

ഒമിക്രോൺ ജെ എൻ 1, എൽ എഫ് 7, എൻ ബി 1.8: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത

തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

അടുത്ത ലേഖനം