Publish Date: Mon, 08 Aug 2022 (17:51 IST)
Updated Date: Mon, 08 Aug 2022 (17:54 IST)
മുംബൈയില്‍ നിന്നുള്ള തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പ്രിയ വാര്യര്‍ .
ഫോട്ടോഷൂട്ടുകളുടെ റാണി എന്നാണ് ആരാധകര്‍ പ്രിയ വാര്യരെ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. മലയാളത്തിന്റെ സ്വന്തം കണ്ണിറുക്കി പെണ്‍കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.