Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

Do you know the age of Aishwarya Lakshmi who is celebrating her birthday today

കെ ആര്‍ അനൂപ്

, വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (08:46 IST)
ഐശ്വര്യ ലക്ഷ്മി ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു.
 
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍പോളി ചിത്രത്തിലായിരുന്നു നടി ആദ്യമായി നായികയായി എത്തിയത്. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിന് ബ്രേക്ക് നല്‍കിയ സിനിമയാണ് മായാനദി.
 
  ജഗമേ തന്തിരം എന്ന കാര്‍ത്തിക് സുബ്ബരാജ് സിനിമയിലൂടെയാണ് തമിഴ് അരങ്ങേറ്റം കുറിച്ചത്. കമല്‍ഹാസന്റെ തഗ് ലൈഫാണ് ഐശ്വര്യയുടെ ഇനി വരാനിരിക്കുന്ന സിനിമ.
 
1990 സെപ്തംബര്‍ ആറിന് ജനിച്ച ഐശ്വര്യലക്ഷ്മിക്ക് 34 വയസ്സ് പ്രായമുണ്ട്.
 
 തിരുവനന്തപുരം സ്വദേശിനിയാണ് നടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യ സംഗീതയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി നടന്‍ ശ്രീകാന്ത് മുരളി