Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് അല്ലെങ്കിൽ രജനികാന്ത്, ഡോൺ സംവിധായകൻ സിബി ചക്രവർത്തിയുടെ പുത്തൻ പടം

Cibi Chakravarthy

Anoop k.r

, ശനി, 30 ജൂലൈ 2022 (15:33 IST)
ശിവകാർത്തികേയൻ ചിത്രം ഡോണിന്റെ സംവിധായകനാണ് സിബി ചക്രവർത്തി.110 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷൻ സിനിമ നേടിയിരുന്നു. സംവിധായകൻറെ പുതിയ സിനിമയിൽ നടന്മാരായ വിജയിയോ രജനികാന്തൊ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
100 കോടി നേടുന്ന ആദ്യ നവാഗത സംവിധായകനും കൂടിയാണ് സിബി ചക്രവർത്തി. തന്റെ അടുത്ത ചിത്രത്തിന്റെ ജോലികൾ അദ്ദേഹം ആരംഭിച്ചു. 
 
സംവിധായകൻ ആറ്റ്‌ലിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ച സിബി ചക്രവർത്തി നേരത്തെ 'മെർസൽ' എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഡോണിനെ പ്രശംസിച്ചുകൊണ്ട് രജനികാന്ത് എത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ പുറത്തുവരും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ശിവകാർത്തികേയൻ, 'പ്രിൻസ്' വരുന്നു