Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 തെലുങ്ക് റീമേക്കും ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂലൈ 2021 (17:09 IST)
രാജ്യത്തുടനീളമുള്ള തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ചില തെലുങ്ക് സിനിമകള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കൂട്ടത്തില്‍ മലയാളം ചിത്രം ദൃശ്യം 2- ന്റെ തെലുങ്ക് റീമേക്കും ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വെങ്കിടേഷ്, മീന, നാദിയ മൊയ്തു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് .
 
ടോളിവുഡ് താരം വെങ്കിടേഷിന്റെ രണ്ട് ചിത്രങ്ങളാണ് ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. 'നാരപ്പ'എന്നൊരു സിനിമയും ദൃശ്യം 2 റീമേക്കുമാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. തമിഴ് ചിത്രം അസുരന്റെ റീമേക്കാണ് 'നാരപ്പ'. പ്രിയാമണിയാണ് നായിക.രണ്ടു ചിത്രങ്ങള്‍ക്കും കൂടി 70 കോടിയ്ക്ക് വിറ്റു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments