Webdunia - Bharat's app for daily news and videos

Install App

'നീ വിവാഹം ചെയ്യണം';ചെയ്യുന്നില്ലെന്ന് നിത്യ മേനോന്‍, നടിക്ക് ദുല്‍ഖര്‍ നല്‍കിയ ഉപദേശം

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (10:51 IST)
ജനപ്രിയമായ ജോഡിയാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. സ്‌ക്രീനില്‍ ഇരുവര്‍ക്കും ഇടയിലുള്ള രസതന്ത്രം ആരാധകര്‍ ഇഷ്ടപ്പെടുന്നു. ഓക്കേ കണ്മണി,100 ഡേയ്‌സ് ഓഫ് ലൗവ് തുടങ്ങിയ സിനിമകളില്‍ രണ്ടാളും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനിടെ ദുല്‍ഖറിനൊപ്പമുളള ഗോസിപ്പുകളില്‍ നിത്യ മേനോന്റെ പേരും വന്നു തുടങ്ങി. ഇതിനെക്കുറിച്ച് നടി അന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു അതാണ് ഇപ്പോഴും വൈറലാകുന്നത്.
 
ദുല്‍ഖറിനൊപ്പം കൗണ്‍സില്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് നിത്യ മേനോന്‍ പറയുന്നത്. ദുല്‍ഖര്‍ ഭാര്യയെ സ്‌നേഹിക്കുന്നു.ഞാനും ദുല്‍ഖറും സംസാരിക്കുന്ന ടോപ്പിക് എന്താണെന്ന് അറിയുമോ. ദുല്‍ഖര്‍ ഭാര്യയെക്കുറിച്ച് സംസാരിക്കും. എനിക്ക് കുഞ്ഞിനെ വേണം എന്നൊക്കെ പറയും. നീ വിവാഹം ചെയ്യണമെന്ന് എന്നോട് പറയും.
 
വിവാഹം ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം മനോഹരമാണെന്നാണ് ദുല്‍ഖര്‍ പറയാറുള്ളതെന്നും നിത്യ മേനോന്‍ പറഞ്ഞു.
 
ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാ രാമം തെലുങ്ക് നാടുകളില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജനപ്രീതി ഉയര്‍ത്തി. 90 കോടിയിലധികം കളക്ഷന്‍ നേടിയ ഈ ബ്ലോക്ക്ബസ്റ്ററിന് പിന്നാലെ ദുല്‍ഖറിന്റെ പുതിയ തെലുങ്ക് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നടക്കുന്നത്.ഇപ്പോഴിതാ സീതാ രാമം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.മൃണാള്‍ താക്കൂര്‍ നായികാ വേഷം ചെയ്യുന്ന സിനിമയും അതിഥി വേഷത്തില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെടും. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments