Webdunia - Bharat's app for daily news and videos

Install App

ആ രണ്ടായിരം രൂപയുടെ പേരില്‍ ഉമ്മച്ചിയോട് ഇടയ്ക്കിടെ പൈസ ചോദിക്കും; തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Webdunia
ഞായര്‍, 20 മാര്‍ച്ച് 2022 (08:45 IST)
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലംകൊണ്ട് തന്നെ താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍.
 
തനിക്ക് ജീവിതത്തില്‍ ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യമായി കിട്ടിയ പ്രതിഫലം രണ്ടായിരം രൂപയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. അന്ന് തനിക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായമെന്നും ദുല്‍ഖര്‍ പറയുന്നു.
 
'ഞാന്‍ പത്ത് വയസ്സുള്ളപ്പോള്‍ ഒരു പരസ്യം ചെയ്തിട്ടുണ്ട്. അന്ന് രണ്ടായിരം രൂപയാണ് കിട്ടിയത്. പക്ഷേ, ആ രണ്ടായിരം രൂപയുടെ പേര് പറഞ്ഞ് ഞാന്‍ എന്നും ഉമ്മച്ചിയുടെ അടുത്തുനിന്ന് ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കാശ് വാങ്ങും. 'എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തരൂ' എന്ന് ഉമ്മച്ചിയോട് പറയും,' ദുല്‍ഖര്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

Kerala Weather: മഴ കനക്കും; ഓറഞ്ച് അലര്‍ട്ട് പത്ത് ജില്ലകളിലേക്ക്

അടുത്ത ലേഖനം
Show comments