Webdunia - Bharat's app for daily news and videos

Install App

ബച്ചന്റെ അതിഥികളായി മിന്നിത്തിളങ്ങി ദുൽഖറും അമാലും; ചിത്രങ്ങൾ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (12:11 IST)
അമിതാഭ് ബച്ചനും കുടുംബവും സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിൽ അതിഥിയായി മലയാളികളുടെ സ്വന്തം ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും. ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. മുംബൈയിലെ ബച്ചന്റെ വസതിയിലാണ് ചടങ്ങ് നടന്നത്. 
 
ചടങ്ങിൽ ഷാരൂഖ് ഖാന്‍, ഹേമമാലിനി, കരണ്‍ ജോഹര്‍, ഷാഹിദ് കപൂര്‍, റാണി മുഖര്‍ജി, ബിപാഷ ബാസു, കരണ്‍ സിംഗ് ഗ്രോവര്‍, കത്രീന കൈഫ്, മുകേഷ് അംബാനി, വിരാട് കോലി, അനുഷ്ക ശർമ തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു.
 
നീലയും വെള്ളയും നിറമുള്ള ഷര്‍ട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ എത്തിയത്. ചുവന്ന നിറമുള്ള ഗൗണാണ് അമാലിന്റെ വേഷം.  




 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു നേന്ത്രക്കുലയുടെ വില 5,83,000; സംഭവം തൃശൂരില്‍ (വീഡിയോ)

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

അടുത്ത ലേഖനം
Show comments