Webdunia - Bharat's app for daily news and videos

Install App

അഭിനയത്തിനു ഭാഷ പ്രശ്നമല്ല, തെലുങ്കിൽ തിളങ്ങി മമ്മൂട്ടിയും ദുൽഖറും

Webdunia
ശനി, 9 ഫെബ്രുവരി 2019 (10:27 IST)
അഭിനയത്തിനു ഭാഷയോ സംസ്കാരമോ ഒരു പ്രശ്നമല്ല. അതിനുത്തമ ഉദാഹരണമാണ് മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ. പേരൻപും യാത്രയും. പേരൻപ് തമിഴും യാത്ര തെലുങ്കുമാണ്. എന്നാൽ, ദേശം കടന്ന് രണ്ട് ചിത്രങ്ങളേയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. 
 
അന്യഭാഷയിൽ പോയി മിന്നിത്തിളങ്ങിയ താരപുത്രന്മാരിൽ മുൻപ‌ന്തിയിൽ ദുൽഖർ സൽമാനും ഉണ്ട്. തെലുങ്കിലെ ‘മഹാനദി’ എന്ന ചിത്രത്തിനു വൻ സ്വീകരണമായിരുന്നു തെലുങ്ക് ജനത നൽകിയിരുന്നത്. തെലുങ്കിലും തമിഴിലുമായി മമ്മൂട്ടിയും ദുൽഖറും മിന്നിത്തിളങ്ങുകയാണ്. വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നീ രണ്ട് തമിഴ് ചിത്രങ്ങളാണ് ഇനി ദുൽഖറിന്റേതായി വരാനിരിക്കുന്നത്.  
 
വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടി എത്തിയ ‘യാത്ര’ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. മികച്ച അഭിപ്രായമാണ് എങ്ങുമുള്ളത്. മാഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുകയല്ല, മറിച്ച് വൈ എസ് ആർ ആയി ജീവിക്കുകയായിരുന്നു എന്നാണ് തെലുങ്ക് ജനത പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments