Webdunia - Bharat's app for daily news and videos

Install App

മറിയത്തെ ഉറക്കാൻ ദുൽഖർ പാടുന്ന പാട്ട് വൈറലാകുന്നു! - വീഡിയോ

മമ്മൂട്ടി അഭിനയിച്ച സിനിമയിലെ പാട്ട് കേട്ടാൽ മറിയം പെട്ടന്നുറങ്ങുമെന്ന് ദുൽഖർ - വീഡിയോ

Webdunia
തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (08:38 IST)
യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ കൊച്ചു രാജകുമാരി ആണ് മറിയം അമീറ സൽമാൻ. മറിയത്തെ ഉറക്കാൻ വേണ്ടി താൻ ഏറ്റവും കൂടുതൽ അധികം പാടുന്ന പാട്ട് വാപ്പച്ചി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണെന്ന് ദുൽഖർ പറയുന്നു. ഒപ്പം ആ ഗാനം ദുൽഖർ പാടുന്നുമുണ്ട്. വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
 
യുവ അവാര്‍ഡ് പുരസ്‌കാര ദാനച്ചടങ്ങിനിടയിലാണ് ദുല്‍ഖര്‍ മകളുടെ ഇഷ്ടഗാനം പാടിയത്. മികച്ച നടനുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറെ നൊസ്റ്റാള്‍ജിയ തോന്നുന്ന ഗാനമാണ് താൻ മകൾക്കായി പാടുന്നതെന്നും ദുൽഖർ പറയുന്നു. 
 
വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വലാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും താരപുത്രന്‍ പറഞ്ഞു. ഏത് വേദിയിലായാലും ദുല്‍കറിനോട് പാടാന്‍ ആവശ്യപ്പെടാറുണ്ട് ആരാധകര്‍. അഭ്യര്‍ത്ഥന മാനിച്ച് പാടുന്നതിനിടയിലാണ് ഡിക്യു ഇ ഗാനം ആലപിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിയെ ജീവനോടെ വിഴുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി!

One Nation One Election: രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരാനുള്ള ശ്രമം, ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

മുൻഗണനാ റേഷൻകാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ : സമയപരിധി ഡിസംബർ 31 വരെ നീട്ടി

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുതിയ ബേഗുമായി പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍

അടുത്ത ലേഖനം
Show comments