Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സുരഭിയെ വേണ്ടാത്ത ചലച്ചിത്രോത്സവത്തെ എനിക്കും വേണ്ട'; രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

Joy Mathew
കോഴിക്കോട് , ഞായര്‍, 10 ഡിസം‌ബര്‍ 2017 (10:01 IST)
ദേശീയ അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി നടൻ ജോയ് മാത്യു രംഗത്ത്. ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ തന്നെ അവഗണിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയ സുരഭിയ്ക്ക് പിന്തുണയുമായാണ് ജോയ് മാത്യു എത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ജോയ് മാത്യു ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
പോസ്റ്റ് വായിക്കാം:
 
webdunia
നിലപാടുകൾ:
ദേശീയ അവാർഡ്‌ നേടിയ എന്റെ ചങ്ങായിയും മികച്ച കലാകാരിയുമായെ സുരഭിയെ
വേണ്ടാത്ത ചലച്ചിത്രോൽസവത്തെ എനിക്കും വേണ്ട
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ കുടുങ്ങിയ 79 പേരെ കൂടി തിരിച്ചെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു