Publish Date: Mon, 27 Sep 2021 (17:01 IST)
Updated Date: Mon, 27 Sep 2021 (17:07 IST)
ഞങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടു പോകുകയാണ് ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍. അതിനുള്ള ജോലികള്‍ ഇരുവരും ആരംഭിച്ചുകഴിഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്ന് സഹോദരങ്ങള്‍ പറയുന്നു. സിനിമയിലെ നായികയെ ലഭിച്ച വിവരമാണ് ഇവര്‍ പുതുതായി പങ്കുവെച്ചിരിക്കുന്നത്.
നടിയും മോഡലുമായ നീരജയ്‌ക്കൊപ്പമുള്ള ഷെയര്‍ ചെയ്തു കൊണ്ടാണ് ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി എന്ന് പറയുന്നത്.ഇനി നടനെ കൂടെ കിട്ടിയാല്‍ മതിയെന്നാണ് ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍ കുറിച്ചു.