Select Your Language

Notifications

webdunia
webdunia
webdunia
webdunia

Eid Mubarak 2023:ഈദ് ആശംസകളുമായി ഭാവന

Eid Mubarak 2023:ഈദ് ആശംസകളുമായി ഭാവന

കെ ആര്‍ അനൂപ്

, ശനി, 22 ഏപ്രില്‍ 2023 (11:05 IST)
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഭാവന മലയാള സിനിമയില്‍ സജീവമാകുകയാണ്. ഈദ് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി.
 
'ഈദ് മുബാറക്,എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈദ് ആശംസിക്കുന്നു',-ഭാവന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളുകളെ തൃപ്തിപ്പെടുത്താന്‍ 'ആദിപുരുഷ്',പുതിയ ഗാനത്തോടൊപ്പം എത്തിയ പോസ്റ്റര്‍ കണ്ടോ?