Eko Box Office Collection: ബോക്‌സ്ഓഫീസില്‍ 'എക്കോ' തരംഗം; വമ്പന്‍ കളക്ഷനിലേക്ക്

കിഷ്‌കിന്ധാ കാണ്ഡം, കേരള ക്രൈം ഫയല്‍സ് 2 എന്നിവയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേശ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ മറ്റൊരു കിടിലന്‍ സിനിമയാണ് മലയാളികള്‍ക്കു ലഭിച്ചിരിക്കുന്നത്

രേണുക വേണു
ചൊവ്വ, 25 നവം‌ബര്‍ 2025 (10:27 IST)
Eko Box Office Collection

Eko Box Office Collection: ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടമുണ്ടാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'എക്കോ'. മിസ്റ്ററി ത്രില്ലറായി തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 10 കടന്നു. 
 
കിഷ്‌കിന്ധാ കാണ്ഡം, കേരള ക്രൈം ഫയല്‍സ് 2 എന്നിവയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ - ബാഹുല്‍ രമേശ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ മറ്റൊരു കിടിലന്‍ സിനിമയാണ് മലയാളികള്‍ക്കു ലഭിച്ചിരിക്കുന്നത്. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസം കൊണ്ട് എട്ട് കോടിക്കടുത്താണ് 'എക്കോ' ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. റിലീസ് ദിനം 80 ലക്ഷം മാത്രമായിരുന്നു കളക്ഷന്‍. എന്നാല്‍ ശനിയാഴ്ചയിലേക്ക് എത്തിയപ്പോള്‍ അത് 1.85 കോടിയായി. ഞായറാഴ്ച മാത്രം മൂന്ന് കോടിക്കു മുകളില്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിനു സാധിച്ചു. 
 
റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 1.85 കോടി കളക്ട് ചെയ്യാന്‍ എക്കോയ്ക്കു സാധിച്ചു. സന്ദീപ് പ്രദീപ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിനീത്, നരെയ്ന്‍, ബിനു പപ്പു, അശോകന്‍, ബിയാന മോമിന്‍, രഞ്ജിത്ത് ശേഖര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments