Webdunia - Bharat's app for daily news and videos

Install App

Video|നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? എസ്തര്‍ അനില്‍ ഇങ്ങനെ ചോദിക്കാന്‍ ഒരു കാരണം ഉണ്ട്, ഫോട്ടോ ഷൂട്ട് വൈറലാകുന്നു !

കെ ആര്‍ അനൂപ്
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (08:59 IST)
നടി എസ്തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 44 കിലോ ഭാരമുള്ള താന്‍ 58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും താരം പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

'58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? ഞാന്‍ ഉദ്ദേശിക്കുന്നത് എന്റെ ഭാരം 44 കിലോയാണ്.അവര്‍ മുറിയിലേക്ക് ഗൗണ്‍ കൊണ്ടുവന്ന നിമിഷം ഞാന്‍ വായ തുറന്ന് അവിടെ നിന്നു. ആദ്യ കാഴ്ചയില്‍ തന്നെ വാവ് എന്നായിരുന്നു. ഈ സൗന്ദര്യം ഉണ്ടാക്കാന്‍ അവര്‍ 30 ദിവസമെടുത്തു. വളരെയധികം അഭിനിവേശവും സ്‌നേഹവും ചേര്‍ത്താണ് അത് ഉണ്ടാക്കിയെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച ജോലി മനേഷും രമ്യയും'- എസ്തര്‍ അനില്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ലോക്ഡൗണ്‍ കാലത്ത് വിര്‍ച്വല്‍ ഫോട്ടോഷൂട്ടുമായി എസ്തര്‍ അനില്‍ എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മുന്നറിയിപ്പ്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

അടുത്ത ലേഖനം
Show comments