Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ 2വില്‍ ശരിക്കുമുള്ള ഫഹദ് ഫാസിലിനെ നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളുവെന്ന് നസ്രിയ

Fahad Fasil

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 നവം‌ബര്‍ 2024 (18:50 IST)
പുഷ്പ 2വില്‍ ശരിക്കുമുള്ള ഫഹദ് ഫാസിലിനെ നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളുവെന്ന് നസ്രിയ. തന്റെ പുതിയ സിനിമയായ സൂക്ഷ്മ ദര്‍ശിനിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം പറഞ്ഞത്. പുഷ്പയുടെ ആദ്യ ഭാഗത്തേക്കാള്‍ ഏറ്റവും കൂടുതല്‍ സീന്‍ ഉള്ളത് പുഷ്പ ടൂവിലാണ്. ആദ്യഭാഗത്തില്‍ ഇന്‍ട്രോ മാത്രമാണ് ഉണ്ടായിരുന്നത്. 
 
രണ്ടാം ഭാഗത്തിലാണ് ശരിക്കുള്ള ഫഫയെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. ഒരുപാട് പരാജയങ്ങളില്‍ നിന്നാണ് ഫഹദ് ഫാസില്‍ ഇന്ന് കാണുന്ന സൂപ്പര്‍സ്റ്റാര്‍ ആയതെന്നും കരിയര്‍ തുടങ്ങിയപ്പോള്‍ തന്നെ ഒരുപാട് മോശം അനുഭവങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെന്നും നസ്രിയ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യശാലകള്‍ അടച്ചുപൂട്ടിയാല്‍ ലഹരിയെ കുറിച്ച് പാടുന്നത് നിര്‍ത്താമെന്ന് ദില്‍ജിത്ത് ദോസാഞ്ജ്