Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുറച്ചൊക്കെ ഫാന്റസി വേണം എന്നാലല്ലേ ജീവിതത്തിന് ഒരു ലൈഫുള്ളൂ’; സസ്‌പെന്‍സ് ത്രില്ലറുമായി ഫഹദ്

കാർബണുമായി ഫഹദ്

'കുറച്ചൊക്കെ ഫാന്റസി വേണം എന്നാലല്ലേ ജീവിതത്തിന് ഒരു ലൈഫുള്ളൂ’; സസ്‌പെന്‍സ് ത്രില്ലറുമായി ഫഹദ്
, തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (12:13 IST)
ഫഹദ് ഫാസിലിനെ നായകനാക്കി വേണു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ ടീസര്‍ പുറത്തിറങ്ങി. മംമ്തയാണ് ചിത്രത്തിലെനായിക. സസ്പെൻസ് ജോണറിൽ പെടുന്നതാണ് ചിത്രമെന്ന് ടീസറിലൂടെ വ്യക്തമാകുന്നു.
 
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. സിബി തോട്ടുപുറം, നാവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 ദിവസം കഴിയുമ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വരും, അത് കണ്ട് അരും ഞെട്ടരുത്! - ഇതൊരു മുന്നറിയിപ്പാണ്