Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ ആഘോഷമാക്കിയ വില്ലന്‍ വേഷം,'മാമന്നന്‍' അഭിനയിക്കാന്‍ ഫഹദ് ചോദിച്ചത് കോടികള്‍ !

Fahadh Faasil fahadh faasil maamannan Fahad fazil Fahad fazil Tamil movie ma Mannan Keerthi Suresh vati Velu udyanidhi Stalin Tamil movies Tamil films latest Tamil movies upcoming Tamil movies new Tamil movies

കെ ആര്‍ അനൂപ്

, ബുധന്‍, 16 ഓഗസ്റ്റ് 2023 (10:22 IST)
മാമന്നന്‍ സിനിമയിലെ ഫഹദിന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രത്‌നവേല്‍ എന്ന കഥാപാത്രത്തെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതും ഫഹദ് എന്ന നടനെ കിട്ടിയ അംഗീകാരമാണ്. ഈ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് വാങ്ങിയത് എത്ര കോടിയാണെന്ന് അറിയണ്ടേ ?
 
റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രമാണ് മാമന്നന്‍. സിനിമയില്‍ അഭിനയിക്കാനായി വടിവേലു വാങ്ങിയ പ്രതിഫലം 4 കോടിയായിരുന്നു. നായികയായ കീർത്തി സുരേഷിനെ രണ്ടുകോടിയോളം പ്രതിഫലം ലഭിച്ചു.വടിവേലുവിന്റെ മകന്‍ അതിവീരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയനിധിയുടെ പ്രതിഫലം 5 കോടിയാണ്.
 
രത്‌നവേലായി അഭിനയിക്കാന്‍ ഫഹദ് ഫാസില്‍ വാങ്ങിയത് 3 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന് 110 കോടി, ജയിലറിലെ വില്ലന്‍ വേഷത്തിന് വിനായകന് ലഭിച്ച പ്രതിഫലം