Select Your Language

Notifications

webdunia
webdunia
webdunia
webdunia

Teaser : അടിപൊളി 'ഫാമിലി'; ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം, ടീസര്‍ കാണാം

Teaser : അടിപൊളി 'ഫാമിലി'; ബേസില്‍ ജോസഫിന്റെ പുത്തന്‍ ചിത്രം, ടീസര്‍ കാണാം

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (17:32 IST)
ജാനേമന്‍, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാമിലി. ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രസകരമായ ടീസര്‍ പുറത്തുവന്നു.
നവാഗതനായ നിതിഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛനും മകനുമായി ബേസിലും ജഗദീഷും വേഷമിടുന്നു.നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ. 
 
എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍.ഡിഒപി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല സിനിമകൾ വന്നാൽ മാത്രമെ മലയാളത്തിൽ സിനിമകൾ ചെയ്യു, മറ്റ് ഭാഷകളിൽ നിറയെ ജോലിയുണ്ട്: ജയറാം