Webdunia - Bharat's app for daily news and videos

Install App

ദയവുചെയ്ത് അനിമല്‍ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞു: ഖുശ്ബു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ഫെബ്രുവരി 2024 (10:53 IST)
ദയവുചെയ്ത് അനിമല്‍ സിനിമ കാണരുതെന്ന് മക്കള്‍ പറഞ്ഞതായി ഖുശ്ബു സുന്ദര്‍. രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ഹിറ്റ് ചിത്രമായ അനിമല്‍ ദയവുചെയ്ത് അമ്മ കാണരുതെന്ന് മക്കള്‍ പറഞ്ഞതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞു. താനിതുവരെ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം സ്വീകരിക്കുന്നതില്‍ ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സിനിമയെ മഹത്വവല്‍ക്കരിക്കുന്ന ചെറുപ്പക്കാരില്‍ ഏറെ പേരും വിദ്യാഭ്യാസമുള്ളവരാണെന്നും അവര്‍ പറഞ്ഞു.
 
900 കോടിയിലധികം രൂപയാണ് അനിമല്‍ സിനിമ ആഗോളതലത്തില്‍ നേടിയത്. സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനിമല്‍ ചിത്രവുമായി സന്ദീപ് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments