Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിരീഷ് എഡിയുടെ 'ഐ ആം കാതലന്‍', ഫസ്റ്റ് ലുക്ക് പുറത്ത്

first look poster of I am Kathalan naslen dileesh pothan

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (17:28 IST)
നസ്ലിന്‍, അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
 
ദിലീഷ് പോത്തന്‍, ടി ജി രവി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, ലിജോ മോള്‍, കവിത, ഐശ്വര്യ, വിനീത് വാസുദേവന്‍ തുടങ്ങിയ പുതുമുഖ താരങ്ങളും വേഷമിടുന്നു.ഓ മേരി ലൈല എന്ന സിനിമയ്ക്ക് ശേഷം ഡോക്ടര്‍ പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
 
ഛായാഗ്രഹണം-ശരണ്‍ വേലായുധന്‍.രചന- സജിന്‍ ചെറുകയില്‍, സ്‌ക്രിപ്റ്റ് എഡിറ്റര്‍- കിരണ്‍ ജോസി, സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- വിവേക് കളത്തില്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- സിനൂപ് രാജ്
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 50 കോടി ക്ലബില്‍