Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഒറിജിനല്‍ രജനികാന്ത്, മലയാളി ആരാധകര്‍ക്കിടയില്‍ സൂപ്പര്‍താരം, വീഡിയോ

Rajnikant rajnikant new movie Rajinikanth Thiruvananthapuram Rajinikanth Thiruvananthapuram video Rajinikanth Thiruvananthapuram photos Rajinikanth Trivandrum photo Rajinikanth movie news

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (15:04 IST)
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തിരുവനന്തപുരം പുതിയ സിനിമയുടെ തിരക്കിലാണ്. 10 ദിവസത്തെ ഷൂട്ട് ഇവിടെയുണ്ട്. ഷൂട്ടിങ്ങിനായി രജനി പോകുന്ന വഴികളില്‍ എല്ലാം നൂറുകണക്കിന് ആരാധകരാണ് കാത്തുനില്‍ക്കുന്നത്. ജീവിതത്തില്‍ ഒരുതവണയെങ്കിലും തങ്ങളുടെ സൂപ്പര്‍സ്റ്റാറിനെ നേരില്‍ കാണാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് ഓരോരുത്തരിലും ഉണ്ടായിരുന്നത്. അവര്‍ക്കായി സണ്‍ റൂഫ് തുറന്ന് ആരാധകരോടുള്ള തന്റെ സ്‌നേഹവും പ്രകടിപ്പിച്ചു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ സ്‌ക്വാഡിലെ നടി ഇനി ദിലീഷ് പോത്തന്റെ ഭാര്യ! പുത്തന്‍ സിനിമയെക്കുറിച്ച്