Webdunia - Bharat's app for daily news and videos

Install App

2024ലെ ആദ്യത്തെ സര്‍പ്രൈസ് ഹിറ്റ്,ഹനുമാന്‍ പുതിയ ഉയരങ്ങളിലേക്ക്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 3 ഫെബ്രുവരി 2024 (12:51 IST)
2024ലെ ആദ്യത്തെ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാം ഹനുമാന്‍ എന്ന തെലുങ്ക് സിനിമയെ.താരപരിവേഷം ഇല്ലാതെ എത്തിയ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ സ്വീകാര്യത ലഭിച്ചു. മികച്ച കളക്ഷന്‍ സ്വന്തമാക്കാനായി.പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്തത്. മൂന്നാമാഴ്ച കൊണ്ട് ഹനുമാന്‍ 270 കോടി രൂപയിലധികം നേടിയിട്ടുണ്ട്.
തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ലാഭം നേടുന്ന നാലാമത്തെ ചിത്രമായി ഹനുമാന്‍.ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.40 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക്; ശശീന്ദ്രന്‍ മാറും

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തകര്‍ക്കും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments