Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതെങ്ങനെയുണ്ട് ? പുതിയ ചിത്രങ്ങളുമായി ഗായത്രി അരുണ്‍

gayathri arun:She Flaunts Amidst a Symphony of Colors and Music - Dhwani 
ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:51 IST)
മലയാള സിനിമകളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുണ്‍.

പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകം മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാളികപ്പുറം' നടി തന്നെയാണോ ഇത്! ആളാകെ മാറി ആല്‍ഫി പഞ്ഞിക്കാരന്‍