Select Your Language

Notifications

webdunia
webdunia
webdunia
webdunia

എങ്ങനെയുള്ള ആളെയാണ് കല്ല്യാണം കഴിക്കുക; മനസ്സുതുറന്ന് ഗായത്രി സുരേഷ്

എങ്ങനെയുള്ള ആളെയാണ് കല്ല്യാണം കഴിക്കുക; മനസ്സുതുറന്ന് ഗായത്രി സുരേഷ്
, വെള്ളി, 25 മാര്‍ച്ച് 2022 (12:30 IST)
തന്റെ മനസ്സിലുള്ള ജീവിതപങ്കാളിയുടെ സങ്കല്‍പ്പങ്ങളെ കുറിച്ച് വ്യക്തമാക്കി നടി ഗായത്രി സുരേഷ്. ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളെയാണ് തനിക്ക് കല്ല്യാണം കഴിക്കാന്‍ താല്‍പര്യമെന്ന് ഗായത്രി പറഞ്ഞു. ഒരാള്‍ക്ക് സങ്കടമില്ലാത്ത രീതിയില്‍ എങ്ങനെ പെരുമാറണം, കാര്യങ്ങള്‍ അവതരിപ്പിക്കണം എന്നൊക്കെ അറിയുന്ന ആളായിരിക്കണം. തന്നേക്കാള്‍ വൈബ്രേഷന്‍ ഉള്ള ആളായിരിക്കും പങ്കാളിയെന്നും ഗായത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പവർ കാട്ടാൻ ബാബു ആൻറണി, വരുന്നു ആക്ഷൻ ചിത്രം, 'പവർ സ്റ്റാർ' ചിത്രീകരണം തുടങ്ങുന്നു