Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ട്രോളുകള്‍ നിരോധിക്കണം', മുഖ്യമന്ത്രിയോട് ലൈവ് വീഡിയോയില്‍ ഗായത്രി സുരേഷ്

Social media

കെ ആര്‍ അനൂപ്

, ചൊവ്വ, 23 നവം‌ബര്‍ 2021 (16:12 IST)
സാമൂഹ്യമാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകള്‍ക്കെതിരെ നടി ഗായത്രി സുരേഷ്. ട്രോള്‍സിന്റെ ഏറ്റവും വലിയ ഉദ്ദേശ്യം ആള്‍ക്കാരെ കളിയാക്കുക എന്നതാണ്. സോഷ്യല്‍മീഡിയ തുറന്നുകഴിഞ്ഞാല്‍ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളതെന്നും യൂട്യൂബിലെയും ഫേസ്ബുക്കിലെയും കമന്റ്‌സ് നീക്കാന്‍ പറ്റില്ലെങ്കില്‍ ട്രോളുകള്‍ എങ്കിലും നിരോധിക്കണമെന്നാണ് നടി പറയുന്നത്.
നല്ല നാടിനായി ഇങ്ങനെയുള്ള ട്രോളുകള്‍ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി സുരേഷ് വീഡിയോയിലൂടെ അഭ്യര്‍ത്ഥിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമുടി വേണു മരിച്ച സമയത്ത് യുവതാരങ്ങളുടെ ഇടപെടല്‍ വളരെ കുറവായിരുന്നു; ഒളിയമ്പുമായി മണിയന്‍പിള്ള രാജു