Webdunia - Bharat's app for daily news and videos

Install App

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യവുമായി ജെനീലിയ, നടിയുടെ വയസ്സ് എത്രയെന്ന് അറിയാമോ ? പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (09:01 IST)
മലയാളികളുടെയും പ്രിയ താരമാണ് ജെനീലിയ.തമിഴ്, തെലുങ്ക്, കന്നട,മലയാളം,ഹിന്ദി ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5, 1987 ജനിച്ച നടിക്ക് 35 വയസ്സ് പ്രായമുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Genelia Deshmukh (@geneliad)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Genelia Deshmukh (@geneliad)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Genelia Deshmukh (@geneliad)

10 വര്‍ഷത്തെ ഇടവേളക്കുശേഷം നടി ജെനീലിയ തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്ത ഈ അടുത്താണ് പുറത്തുവന്നത്.ടോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്ന നടി 2012ലാണ് അവസാനമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Genelia Deshmukh (@geneliad)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി

Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു

എംഡിഎംഎയും എക്സ്റ്റസി ഗുളികകളുമായി കൊച്ചിയില്‍ യുവതിയടക്കം നാല് പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments