Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ആരാധകരെ അറിഞ്ഞോ ? വിഷു ആഘോഷമാക്കാനായി കിടിലന്‍ അപ്‌ഡേറ്റ്

GOAT first single arrives tomorrow on Tamil New Year confirms Venkat Prabhu

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (17:12 IST)
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' (ദ ഗോട്ട്) ഒരുങ്ങുകയാണ്. വിജയ് ചിത്രം സെപ്തംബര്‍ 5ന് റിലീസ് ചെയ്യും.
 
സിനിമയിലെ ആദ്യ സിംഗിള്‍ ട്രാക്കിന്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകരെ സസ്‌പെന്‍സില്‍ നിര്‍ത്തിക്കൊണ്ട് ആദ്യ സിംഗിള്‍ റിലീസ് നാളെയുണ്ടാവും.
ഒരു അപ്ഡേറ്റ് നാളെ തമിഴ് പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് വെളിപ്പെടുത്തുമെന്ന് വെങ്കട്ട് പ്രഭു ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
 
'ഗോട്ടിന്റെ' ഷൂട്ടിംഗ് ഇപ്പോള്‍ റഷ്യയില്‍ പുരോഗമിക്കുകയാണ്, വെങ്കട്ട് പ്രഭുവും വിജയും മറ്റ് പ്രധാന അഭിനേതാക്കളും സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. പുതിയ ഷെഡ്യൂള്‍ ഒരാഴ്ച മുമ്പ് ആരംഭിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aavesham vs Varshangalkku Shesham Box Office Collection: 'യെടാ മോനേ..! വിഷു ഫഫ തൂക്കി'; ആവേശത്തിനു ടിക്കറ്റില്ല, വിട്ടുകൊടുക്കാതെ വര്‍ഷങ്ങള്‍ക്കു ശേഷവും