Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനീത് 'കിംഗ് മേക്കര്‍',ധ്യാനിന്റെ പ്രകടനത്തിനെ പ്രശംസിച്ച് ജീത്തു ജോസഫ്

Jeethu Joseph praises the performance of Vineeth 'King Maker'

കെ ആര്‍ അനൂപ്

, ശനി, 13 ഏപ്രില്‍ 2024 (15:13 IST)
വിനീത് ശ്രീനിവാസന്റെ സംവിധാന മികവിനെ പ്രശംസിച്ച് ജീത്തു ജോസഫ്. വിഷു റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച പ്രതികരണങ്ങളുടെ മുന്നേറുകയാണ്.തിരക്കഥയുടെ കിംഗ് മേക്കറാണ് വിനീത് ശ്രീനിവാസന്‍ എന്നാണ് ജീത്തു ജോസഫ് പറയുന്നത്.
 
ധ്യാന്‍ ശ്രീനിവാസിന്റെ പ്രകടനം മികച്ചതാണ്. എല്ലാ അഭിനന്ദനങ്ങളെയും നന്നായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്.വിനീത് ശ്രീനിവാസന്‍ തിരക്കഥയുടെ കിംഗ് മേക്കറാണ്. മോഹന്‍ലാലുമായുള്ള ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ സാദൃശ്യത്തെക്കുറിച്ചും ജീത്തു ജോസഫ് എടുത്തുപറയുന്നുണ്ട്.
 
നടന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിന്റെ വളര്‍ച്ചയും ഈ സിനിമയിലൂടെ കാണുന്നുണ്ടെന്നും ജീത്തു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലുകള്‍ കെട്ടിയിട്ട്, 35 ദിവസത്തോളം വീല്‍ ചെയറില്‍,ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍