Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനൊപ്പം ഗോപി സുന്ദര്‍, പുതിയ ആളെ തിരഞ്ഞ് സോഷ്യല്‍ മീഡിയ, ചിത്രം വൈറല്‍

Gopi Sundar with girl friend picture goes viral

കെ ആര്‍ അനൂപ്

, ബുധന്‍, 13 ഡിസം‌ബര്‍ 2023 (11:20 IST)
സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ പേര് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു.കമന്റ് ബോക്‌സ് ഓഫാക്കി ടാഗ് ഒന്നുമില്ലാതെ സുഹൃത്തിനൊപ്പം പുതിയ ചിത്രം പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന് കൂടെയുള്ളത് ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. ദിവസങ്ങള്‍ക്കു മുമ്പ് മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഒരു ചിത്രവും ഗോപി സുന്ദര്‍ പങ്കിട്ടിരുന്നു. നടന്റെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ വന്നിരുന്നു.
 
പച്ചനിറത്തിലുള്ള ടി-ഷര്‍ട്ട് ധരിച്ചാണ് ഗോപി സുന്ദറിനെ ചിത്രത്തില്‍ കാണാന്‍ ആകുന്നത്.കറുത്ത വസ്ത്രം ധരിച്ച സുഹൃത്തിന് അരികിലായി  കയ്യില്‍ വളര്‍ത്തുനായെ പിടിച്ചിരിക്കുന്ന ഗോപി ഗോപി സുന്ദറുമാണ് ചിത്രത്തിലുള്ളത്.
 'തങ്കപ്പന്‍ ലവ്' എന്നാണ് നായക്കുട്ടിയെക്കുറിച്ച് ഗോപി അടിക്കുറിപ്പെഴുതിയിരിക്കുന്നത്.സുഹൃത്തിനെ ചേര്‍ത്തു പിടിച്ച് മറ്റൊരു ചിത്രം ഇന്‍സ്റ്റഗ്രാം 'ഗ്രീനി ഡേ' എന്നു കുറിച്ച് സ്റ്റോറിയാക്കിയിട്ടുമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Nair (@_.mayoni._)

 
മോശം കമന്റുകള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ സുഹൃത്തിനൊപ്പം ഉള്ള ചിത്രം പങ്കു വച്ചപ്പോള്‍ കമന്റ് ബോക്‌സും ടാഗിങ്ങും സംഗീതസംവിധായകന്‍ ഒഴിവാക്കിയത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക് ? ചിത്രത്തില്‍ ഭീമന്‍ രഘുവും