Webdunia - Bharat's app for daily news and videos

Install App

'സൂര്യ 43' അപ്‌ഡേറ്റ്, ആദ്യഗാനം റെഡി, സംഗീതസംവിധായകനായി ജി.വി പ്രകാശിന്റെ നൂറാമത്തെ ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 2 ജനുവരി 2024 (15:28 IST)
സംവിധായകന്‍ ശിവയുടെ 'കങ്കുവ'യുടെ ചിത്രീകരണത്തിലാണ് നടന്‍ സൂര്യ . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയ ശേഷം 'സൂര്യ 43' ന്റെ ഷൂട്ടിങ്ങിലേക്ക് നടന്‍ ഉടന്‍ കടക്കും. സംഗീതസംവിധായകന്‍ ജിവി പ്രകാശ് ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
 
  ഡീ ആലപിക്കുന്ന 'സൂര്യ 43'ലെ ആദ്യ ഗാനം റെക്കോര്‍ഡുചെയ്തു.മീനാക്ഷി സിനിമാസുമായി സഹകരിച്ച് സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജി വി പ്രകാശാണ്, ഈ ചിത്രം ഒരു സംഗീതസംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by G.V.Prakash Kumar (@gvprakash)

 ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ ഫഹദ്, വിജയ് വര്‍മ്മ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്യാങ്സ്റ്റര്‍ ഡ്രാമയാണെന്ന് പറയപ്പെടുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

അടുത്ത ലേഖനം
Show comments